ml_tn/act/25/19.md

4 lines
355 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# their own religion
ഇവിടെ “മതം” എന്നത് ജനങ്ങള്‍ക്ക് ജീവിതത്തോടും പ്രകൃത്യാതീതം ആയവയോടും ഉള്ള ഒരു വിശ്വാസ സംവിധാനം എന്ന് അര്‍ത്ഥം നല്‍കുന്നു.