ml_tn/act/25/15.md

8 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# brought charges against this man
കോടതിയില്‍ ഒരാളെ കുറ്റം വിധിക്കുക എന്നാല്‍ ഒരു മനുഷ്യന്‍ ഒരു വസ്തു കോടതിയില്‍ കൊണ്ടുവരുന്നതിന് സമാനമായി പറയുന്നു. മറുപരിഭാഷ: “ഈ മനുഷ്യനു എതിരായി എന്നോട് സംസാരിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# they asked for a sentence of condemnation against him
“വാചകം” എന്നും കുറ്റം വിധിക്കല്‍” എന്നും ഉള്ള സര്‍വ്വനാമങ്ങള്‍ ക്രിയകളായി പ്രദര്‍ശിപ്പിക്കാം. ഒരു ശിക്ഷാവിധിക്കായുള്ള തീര്‍പ്പ്” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് അവര്‍ പൌലോസിനെ ശിക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുക ആയിരുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ എന്നോട് അവനു മരണശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു” അല്ലെങ്കില്‍ “അവര്‍ എന്നോട് അവനെ മരണത്തിനായി വിധിക്കണമെന്ന് ആവശ്യപ്പെട്ടു.” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)