ml_tn/act/24/20.md

12 lines
952 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തനിക്കു എതിരായി ഉന്നയിച്ച പരാതികള്‍ക്കെതിരായ ദേശാധിപതി ഫേലിക്സിനോടുള്ള തന്‍റെ പ്രതികരണം പൌലോസ് അവസാനിപ്പിക്കുന്നു.
# these same men
പൌലോസിന്‍റെ വിസ്താര വേളയില്‍ യെരുശലേമില്‍ സന്നിഹിതരായിരുന്ന ന്യായാധിപ സംഘാംഗങ്ങളെ ഇത് സൂചിപ്പിക്കുന്നു.
# should say what wrong they found in me
അവര്‍ക്ക് തെളിയിക്കുവാന്‍ കഴിഞ്ഞ ഞാന്‍ ചെയ്തെന്നു പറയുന്ന തെറ്റായ സംഗതി എന്താണെന്ന് പറയണം