ml_tn/act/24/17.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
ഈ പദം പൌലോസിന്‍റെ സംവാദത്തില്‍ ഒരു വ്യതിയാനത്തെ അടയാളപ്പെടുത്തുന്നു. ചില യെഹൂദന്മാര്‍ തന്നെ തടവിലാക്കിയപ്പോള്‍ യെരുശലേമില്‍ ഉണ്ടായിരുന്ന സാഹചര്യത്തെ കുറിച്ച് ഇവിടെ അദ്ദേഹം വിവരിക്കുന്നു.
# after many years
യെരുശലേമില്‍ നിന്ന് വിദൂരത്തിലായി വളരെ വര്‍ഷങ്ങള്‍ക്കുശേഷം
# I came to bring help to my nation and gifts of money
ഇവിടെ “ഞാന്‍ വന്നു” എന്നുള്ളത് “ഞാന്‍ പോയി” എന്ന് പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ഞാന്‍ എന്‍റെ ജനത്തിനു പണം ദാനമായി നല്‍കി സഹായിക്കുവാനായി കടന്നു പോയി” (കാണുക: [[rc://*/ta/man/translate/figs-go]])