ml_tn/act/24/03.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# so with all thankfulness we welcome everything that you do
“”നന്ദി പൂര്‍വ്വം” എന്നത് ഒരു സര്‍വ്വ നാമം” ആകുന്നു. ഇത് ഒരു ക്രിയാവിശേഷണമോ അല്ലെങ്കില്‍ ക്രിയയോ ആയി പ്രസ്താവിക്കാം. മറുപരിഭാഷ: ആയതിനാല്‍ ഞങ്ങള്‍ വളരെ നന്ദി ഉള്ളവരും നീ ചെയ്യുന്നതെല്ലാം ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു” അല്ലെങ്കില്‍ “ആയതിനാല്‍ ഞങ്ങള്‍ വളരെ നന്ദി ഉള്ളവരും അങ്ങ് ചെയ്യുന്നതെല്ലാം സ്വാഗതം ചെയ്യുന്നവരും ആകുന്നു”
# most excellent Felix
ദേശാധിപതി ഫേലിക്സ് ഏറ്റവും അധികം ബഹുമാനം അര്‍ഹിക്കുന്നവന്‍, ഫെലിക്സ് ആ പ്രവിശ്യ മുഴുവനും അധികാരമുള്ള റോമന്‍ ദേശാധിപതി ആയിരുന്നു. ഇപ്രകാരമുള്ള പദസഞ്ചയം നിങ്ങള്‍ [അപ്പോ. 23:25](../23/25.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.