ml_tn/act/23/26.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Claudius Lysias to the most excellent Governor Felix, greetings
ഇത് കത്തിനുള്ള ഔപചാരികമായ മുഖവുര ആകുന്നു. സഹസ്രാധിപന്‍ തന്നെ സൂചിപ്പിച്ചു കൊണ്ട് ആരംഭിക്കുന്നു. നിങ്ങള്‍ ഇത് പ്രഥമ പുരുഷനായി പരിഭാഷ ചെയ്യാം. “ഞാന്‍ എഴുതുന്നു” എന്ന പദങ്ങള്‍ ഗ്രാഹ്യമാണ്. മറുപരിഭാഷ: “ഞാന്‍, ക്ലൌദ്യോസ് ലിസിയസ്, അങ്ങേക്ക്, ഏറ്റവും ശ്രേഷ്ഠനായ ദേശാധിപതി ഫേലിക്സിന് എഴുതുന്നത്‌. താങ്കള്‍ക്ക്‌ വന്ദനം.” (കാണുക: [[rc://*/ta/man/translate/figs-123person]]ഉം [[rc://*/ta/man/translate/figs-ellipsis]]ഉം)
# to the most excellent Governor Felix
ഏറ്റവും ബഹുമാന്യ യോഗ്യനായ ദേശാധിപതി ഫേലിക്സിന്