ml_tn/act/22/22.md

8 lines
939 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവനെ” എന്ന പദങ്ങളും ആദ്യത്തെ “അവന്‍” എന്ന രണ്ടു പദങ്ങളും പൌലോസിനെ സൂചിപ്പിക്കുന്നു. “അവന്‍” എന്ന പദവും അവസാനത്തെ “അവന്‍” എന്നതും പട്ടാളത്തലവനെ സൂചിപ്പിക്കുന്നു.
# Away with such a fellow from the earth
“ഭൂമിയില്‍ നിന്ന്” എന്ന പദസഞ്ചയം “ഇപ്രകാരമുള്ള വ്യക്തിയെ നീക്കിക്കളയുക” എന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായി കാണുന്നു. മറുപരിഭാഷ: “അവനെ കൊല്ലുക”