ml_tn/act/22/04.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I persecuted this Way
“ഈ മാര്‍ഗ്ഗം” എന്ന് ഇവിടെ പ്രതിനിധീകരിക്കുന്നത് “മാര്‍ഗ്ഗം” എന്ന് വിളിക്കപ്പെടുന്ന സംഘത്തോട് ചേര്‍ന്ന ജനങ്ങളെ ആകുന്നു. മറുപരിഭാഷ: “ഞാന്‍ ഈ മാര്‍ഗ്ഗത്തില്‍ ചേര്‍ന്നവരായ ആളുകളെ പീഢിപ്പിച്ചു വന്നിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# this Way
ഇത് ക്രിസ്ത്യാനിത്വത്തെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഒരു പദം ആയിരുന്നു. “മാര്‍ഗ്ഗം” എന്ന പദം [അപ്പോ.9:2](../09/02.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.
# to the death
“മരണം” എന്ന പദം “വധിക്കുക” അല്ലെങ്കില്‍ “മരിക്കുക” എന്ന ക്രിയയുമായി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ഞാന്‍ അവരെ വധിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു” അല്ലെങ്കില്‍ “ഞാന്‍ അവരെ മരണത്തിനു ഏല്പിക്കുക പോലും ചെയ്തിരുന്നു. (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# binding up and delivering them to prison both men and women
പുരുഷന്മാരെയും സ്ത്രീകളെയും ബന്ധിച്ചു അവരെ കാരാഗൃഹത്തിലേക്ക് കൊണ്ടു പോയിരുന്നു.