ml_tn/act/21/27.md

24 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വാക്യം 29 ആസ്യയില്‍ നിന്നുള്ള യെഹൂദന്മാരെ കുറിച്ചുള്ള പശ്ചാത്തല വിവരണം നല്‍കുന്നു.
# Connecting Statement:
ഇത് പൌലോസിന്‍റെ ബന്ധനത്തിന്‍റെ കഥ ആരംഭിക്കുന്നു.
# the seven days
ഇത് ശുദ്ധീകരണത്തിനുള്ള ഏഴു ദിവസങ്ങള്‍ ആകുന്നു.
# in the temple
പൌലോസ് ദേവാലയത്തില്‍ തന്നെ ആയിരുന്നില്ല. അദ്ദേഹം ദേവാലയ പ്രാകാരത്തില്‍ ആയിരുന്നു. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തില്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# stirred up the whole crowd
പൌലോസിനു നേരെ ജനത്തെ വളരെ കോപത്തോടെ ഇളക്കിവിടുവാന്‍ ഇടയായി എന്നതു അവര്‍ ജനത്തിന്‍റെ വികാരങ്ങളെ ഇളക്കിവിട്ടു എന്നു പറയുന്നു. മറുപരിഭാഷ: “വളരെ വലിയ ജനക്കൂട്ടം പൌലോസിനു നേരെ കോപിഷ്ഠരാകുവാന്‍ ഇടയാക്കി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# laid hands on him
ഇവിടെ “മേല്‍ കൈവെച്ചു” എന്നത് അര്‍ത്ഥമാക്കുന്നത് “പിടിച്ചെടുക്കുക” അല്ലെങ്കില്‍ “ബലാല്‍ക്കാരേണ പിടിക്കുക” എന്നാണ്. “മേല്‍ കൈകള്‍ വെച്ചു” എന്നുള്ളത് നിങ്ങള്‍ [അപ്പോ.5:18] (../05/18.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറുപരിഭാഷ: “പൌലോസിനെ ബലാല്‍ക്കാരേണ പിടിച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]])