ml_tn/act/21/24.md

20 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Take these men and purify yourself with them
അവര്‍ ദേവാലയത്തില്‍ ആരാധന ചെയ്യുവാന്‍ തക്കവിധം അവരെത്തന്നെ ആചാരപരമായി ശുദ്ധീകരിക്കണം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# pay their expenses for them
അവര്‍ക്ക് ആവശ്യമായതിനു ചെലവ് ചെയ്യുക. ഒരു ആണ്‍ അല്ലെങ്കില്‍ പെണ്‍ കുഞ്ഞാട്, ചെമ്മരിയാട്, ധാന്യം, മറ്റു പാനീയ വഴിപാടുകള്‍ വാങ്ങിക്കുന്നതിനായി അത് ചിലവിടുക. (കാണുക: [[rc://*/ta/man/translate/figs-explicit]])
# they may shave their heads
ഇത് ഒരു വ്യക്തി ദൈവത്തോട് അവര്‍ ചെയ്യുമെന്നു വാഗ്ദത്തം ചെയ്തതിനെ പൂര്‍ത്തീകരിച്ചു എന്നതിനുള്ള ഒരു അടയാളം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-symaction]])
# the things they have been told about you
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ പരിഭാഷ: “ജനം നിങ്ങളെ കുറിച്ച് പറയുന്നതായ വസ്തുതകള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# follow the law
ഇത് ന്യായപ്രമാണം അനുസരിക്കുന്നതിനെ കുറിച്ച് ന്യായപ്രമാണം ഒരു നേതാവായും ജനം അതിനു പുറകില്‍ അനുഗമിക്കുന്നതായും പറയപ്പെടുന്നു. മറുപരിഭാഷ: “നിയമം അനുസരിക്കുക” അല്ലെങ്കില്‍ “മോശെയുടെ പ്രമാണങ്ങള്‍ക്കും മറ്റിതര യെഹൂദ ആചാരങ്ങള്‍ക്കും അനുയോജ്യമായ ഒരു ജീവിതം ജീവിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])