ml_tn/act/20/36.md

8 lines
803 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസ് എഫെസോസിലെ മൂപ്പന്മാരോടുകൂടെ സമയം ചിലവഴിക്കുന്നത് അവരോടൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അവസാനിപ്പിക്കുന്നു.
# he knelt down and prayed
പ്രാര്‍ത്ഥിക്കുമ്പോള്‍ മുട്ടുമടക്കുക എന്നുള്ളത് ഒരു സാധാരണ കീഴ്വഴക്കം ആകുന്നു. ഇത് ദൈവസന്നിധിയില്‍ ഉള്ള താഴ്മയുടെ ഒരു അടയാളം ആകുന്നു. (കാണുക. [[rc://*/ta/man/translate/translate-symaction]])