ml_tn/act/20/34.md

8 lines
905 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You yourselves
“നിങ്ങളെത്തന്നെ” എന്ന പദം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതിനു ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])
# these hands served my own needs
“കരങ്ങള്‍” എന്ന പദം ഇവിടെ മുഴുവന്‍ വ്യക്തിത്വത്തെയും പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “ഞാന്‍ അധ്വാനിച്ചു പണം സമ്പാദിക്കുകയും എന്‍റെ സ്വന്ത ആവശ്യങ്ങള്‍ക്കായ് ചിലവിടുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])