ml_tn/act/20/30.md

4 lines
994 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# in order to draw away the disciples after them
ഒരു ദുരുപദേശകന്‍ വിശ്വാസികളെ തന്‍റെ തെറ്റായ ഉപദേശങ്ങളെ വിശ്വസിപ്പിക്കുവാന്‍ ആരംഭിക്കുന്നതിനെ ആടുകളെ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് തെറ്റിച്ചു തന്നെ പിന്‍ഗമിക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “ക്രിസ്തുവിന്‍റെ ശിഷ്യന്മാരായ ആളുകളെ തെറ്റിദ്ധരിപ്പിച്ചു പകരം തന്‍റെ ശിഷ്യരാക്കുന്നതിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metaphor]])