ml_tn/act/19/33.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Alexander
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# motioned with his hand
നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്ന കാര്യം അലെക്സെന്തര്‍ ജനക്കൂട്ടത്തോട് ശാന്തമായിരിക്കുവാനായി ആവശ്യപ്പെട്ടു എന്നതാണ്. മറുപരിഭാഷ: “ജനക്കൂട്ടത്തോട് ശാന്തമായിരിക്കുവാനായി ആംഗ്യം കാണിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# to give a defense
അലെക്സെന്തര്‍ ആരെ അല്ലെങ്കില്‍ എന്തിനെ പ്രതിവാദം ചെയ്യുവാന്‍ പോകുന്നു എന്നുള്ളത് വ്യക്തമല്ല. നിങ്ങളുടെ ഭാഷയില്‍ ഈ വിവരം ആവശ്യമെങ്കില്‍, “എന്താണ് സംഭവിക്കുന്നതെന്ന് വിശദമാക്കുവാന്‍” എന്നുള്ള പൊതു പദസഞ്ചയം ഉപയോഗിക്കുന്നത് നല്ലത് ആയിരിക്കും.