ml_tn/act/19/21.md

24 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസ് യെരുശലേമിലേക്ക് പോകുന്ന കാര്യം പ്രസ്താവിക്കുന്നു എങ്കിലും ഇതുവരെയും എഫേസോസ് വിട്ടിട്ടില്ല.
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ ലൂക്കോസ് കഥയുടെ ഒരു പുതിയ ഭാഗം പറയുവാന്‍ ആരംഭിക്കുന്നു.
# Paul completed his ministry in Ephesus
എഫെസോസില്‍ ചെയ്തുതീര്‍ക്കുവാനായി ദൈവം തന്നെ ഭരമേല്‍പ്പിച്ചിരുന്ന പ്രവര്‍ത്തി പൌലോസ് പൂര്‍ത്തീകരിച്ചു.
# he decided in the Spirit
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസ് പരിശുദ്ധാത്മാവിന്‍റെ സഹായത്തോടുകൂടെ തീരുമാനിച്ചു അല്ലെങ്കില്‍ 2) പൌലോസ് തന്‍റെ സ്വന്ത ഹിതപ്രകാരം തീരുമാനിച്ചു, അതിന്‍റെ അര്‍ത്ഥം, താന്‍ അപ്രകാരം ചെയ്യുവാന്‍ മനസ്സ് വെച്ചു എന്നാണ്.
# Achaia
അഖായ എന്നസ്ഥലം കൊരിന്തു സ്ഥിതി ചെയ്തിരുന്ന ഒരു റോമന്‍ പ്രവിശ്യ ആയിരുന്നു. ഇത് തെക്കന്‍ ഗ്രീസിലെ ഏറ്റവും വലിയ പട്ടണവും പ്രവിശ്യയുടെ തലസ്ഥാനവും ആയിരുന്നു. ഇത് നിങ്ങള്‍ [അപ്പൊ. 18:12](../18/12.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.
# I must also see Rome
ഞാന്‍ റോമിലേക്കും യാത്ര ചെയ്യണം