ml_tn/act/18/07.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. “അവന്‍റെ” എന്ന ആദ്യപദം തീത്തൊസ് യുസ്തോസിനെ കുറിക്കുന്നു. രണ്ടാമത്തെ “അവന്‍റെ” എന്ന പദം ക്രിസ്പോസിനെ സൂചിപ്പിക്കുന്നു.
# Titius Justus
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# worshiped God
ദൈവത്തെ ആരാധിക്കുന്ന ഒരു പുറജാതിക്കാരന്‍ ദൈവത്തെ സ്തുതിക്കുകയും അനുഗമിക്കുകയും ചെയ്യുന്നു എന്നാല്‍ താന്‍ എല്ലാ യെഹൂദ നിയമങ്ങളെയും അനുസരിക്കണമെന്ന് നിര്‍ബന്ധമില്ല.