ml_tn/act/17/28.md

8 lines
673 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവനെ” എന്നും “അവന്‍റെ” എന്നും ഉള്ള പദങ്ങള്‍ ദൈവത്തെ സൂചിപ്പിക്കുന്നു ([അപ്പൊ.17:24](../17/24.md)). ഇവിടെ പൌലോസ് പറയുമ്പോള്‍ “ഞങ്ങള്‍” എന്നത് തന്നെയും അതുപോലെ തന്‍റെ ശ്രോതാക്കളേയും ഉള്‍പ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# For in him
അവന്‍ നിമിത്തം