ml_tn/act/16/26.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# earthquake, so that the foundations of the prison were shaken
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം: “കാരാഗൃഹത്തിന്‍റെ അടിസ്ഥാനങ്ങള്‍ കുലുക്കിയ ഒരു ഭൂമികുലുക്കം” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the foundations of the prison
അടിസ്ഥാനങ്ങള്‍ കുലുങ്ങിയപ്പോള്‍, അത് കാരാഗൃഹത്തെ മുഴുവന്‍ കുലുക്കി. (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# all the doors were opened
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എല്ലാ വാതിലുകളും തുറന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# everyone's chains were unfastened
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സകല ആളുകളുടെയും ചങ്ങലകള്‍ അഴിഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])