ml_tn/act/16/23.md

12 lines
619 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# had laid many blows upon them
അവരെ കോലിനാല്‍ നിരവധി തവണ അടിക്കുവാന്‍ ഇടയായി
# commanded the jailer to keep them securely
ജയില്‍ അധികാരിയോടു അവര്‍ പുറത്ത് പോകാതവണ്ണം ഉറപ്പാക്കുവാന്‍ പറഞ്ഞു
# jailer
ആ ജയിലിലോ കാരാഗൃഹത്തിലോ ഉള്ള എല്ലാ ആളുകളുടെയും ഉത്തരവാദിത്വം ഉള്ള ഒരു വ്യക്തി.