ml_tn/act/16/11.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസും സഹപ്രവര്‍ത്തകരും ഇപ്പോള്‍ അവരുടെ മിഷനറി യാത്രയില്‍ ഫിലിപ്പി പട്ടണത്തില്‍ ആണ്. വാക്യം 13 ലുദിയയുടെ കഥയോടു കൂടെ ആരംഭിക്കുന്നു. ഈ ചെറിയ കഥ പൌലോസിന്‍റെ യാത്രാമദ്ധ്യേ സംഭവിക്കുന്നു.
# Samothrace ... Neapolis
ഇവ മക്കെദോന്യയില്‍ ഫിലിപ്പിയുടെ സമീപെയുള്ള തീരദേശ പട്ടണങ്ങള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# we came to Neapolis
ഇവിടെ “വന്നു” എന്നുള്ളത് “പോയി” എന്നോ “എത്തിച്ചേര്‍ന്നു” എന്നോ പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-go]])