ml_tn/act/15/32.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# also prophets
പ്രവാചകന്മാര്‍ ദൈവത്താല്‍ നിയുക്തരായ, ദൈവത്തിനു വേണ്ടി സംസാരിക്കുവാന്‍ ഉള്ള ഉപദേഷ്ടാക്കന്മാര്‍ ആകുന്നു. മറുപരിഭാഷ: “അവര്‍ പ്രവാചകന്മാര്‍ ആയിരുന്നതിനാല്‍” അല്ലെങ്കില്‍ “അവര്‍ പ്രവാചകന്മാരും ആയിരുന്നു”
# the brothers
സഹ വിശ്വാസികള്‍
# strengthened them
യേശുവില്‍ അധികമായി ആശ്രയിക്കുവാന്‍ ഒരുവനെ സഹായിക്കുന്നതിനെ അവര്‍ അവനെ കായികമായി കൂടുതല്‍ ശക്തിമാന്‍ ആക്കുന്നതിനോട് തുലനം ചെയ്തു സംസാരിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])