ml_tn/act/15/29.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# from things sacrificed to idols
ഇതിന്‍റെ അര്‍ത്ഥം ആരെങ്കിലും വിഗ്രഹത്തിനു യാഗമായി അര്‍പ്പിച്ച മൃഗത്തിന്‍റെ മാംസം തിന്നുവാന്‍ അവര്‍ അനുവദിച്ചില്ല എന്നാണ്.
# blood
ഇത് സൂചിപ്പിക്കുന്നത് രക്തം കുടിക്കുന്നതോ രക്തം പൂര്‍ണ്ണമായി വാര്‍ന്നു പോകാത്തതായ മാംസം ഭക്ഷിക്കുന്നതോ എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])
# things strangled
ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുന്ന മൃഗം ആണെങ്കിലും അതിന്‍റെ രക്തം വാര്‍ന്നു പോകുന്നില്ല.
# Farewell
ഇത് കത്തിന്‍റെ അവസാനഭാഗം ആണ് എന്ന് അറിയിക്കുന്നു. മറുപരിഭാഷ: “വിട”