ml_tn/act/15/05.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവരെ” എന്ന പദം യെഹൂദര്‍ അല്ലാത്ത പരിച്ഛേദന സ്വീകരിക്കാത്തവരും ദൈവത്തിന്‍റെ പഴയനിയമ പ്രമാണങ്ങള്‍ പാലിക്കാത്തവരും ആകുന്നു.
# Connecting Statement:
പൌലോസും ബര്‍ന്നബാസും ഇപ്പോള്‍ അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും സന്ദര്‍ശിക്കുവാന്‍ വേണ്ടി യെരുശലേമില്‍ ആയിരിക്കുന്നു.
# But certain men
ഇവിടെ ലൂക്കോസ് യേശുവില്‍ മാത്രമാണ് രക്ഷ എന്ന് വിശ്വസിക്കുന്നവര്‍ക്കും യേശുമൂലമാണ് രക്ഷയെങ്കിലും ആ രക്ഷക്ക് പരിച്ഛേദന ആവശ്യമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്കും തമ്മിലുള്ള വിഭിന്നതയെ ചൂണ്ടിക്കാണിക്കുന്നു.
# to keep the law of Moses
മോശെയുടെ പ്രമാണം അനുസരിക്കുവാന്‍