ml_tn/act/14/05.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവര്‍” എന്ന പദം പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു.
# attempted to persuade their leaders
ഇക്കൊന്യയിലെ നേതാക്കന്മാരെ പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചു. ഇവിടെ “പരിശ്രമിച്ചു” എന്നുള്ളത് അപ്പോസ്തലന്മാര്‍ പട്ടണം വിട്ടു പോകുന്നതിനു മുന്‍പേ അവരെ പൂര്‍ണ്ണമായി സമ്മതിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്ന് സൂചിപ്പിക്കുന്നു.
# to mistreat and stone Paul and Barnabas
പൌലൊസിനെയും ബര്‍ന്നബാസിനെയും അടിക്കുവാനും അവരെ കല്ലെറിഞ്ഞു കൊല്ലുവാനും