ml_tn/act/13/50.md

28 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവര്‍” എന്ന പദം പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു.
# Connecting Statement:
ഇത് പൌലോസിന്‍റെയും ബര്‍ന്നബാസിന്‍റെയും പിസിദ്യയിലെ അന്ത്യോക്യയില്‍ സമയം ചിലവിടുന്നത്‌ അവസാനിപ്പിക്കുന്നതും അവര്‍ ഇക്കോന്യയിലേക്ക് പോകുന്നതും ആകുന്നു.
# the Jews
ഇത് മിക്കവാറും യഹൂദന്മാരുടെ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# urged on
“നിര്‍ബന്ധിച്ചു” അല്ലെങ്കില്‍ “ഉത്തേജിപ്പിച്ചു”
# the leading men
ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍
# These stirred up a persecution against Paul and Barnabas
അവര്‍ പ്രധാനപ്പെട്ട പുരുഷന്മാരോടും സ്ത്രീകളോടും പൌലൊസിനെയും ബര്‍ന്നബാസിനെയും ഉപദ്രവിക്കുവാനായി നിര്‍ബന്ധിച്ചു.
# threw them out beyond the border of their city
പൌലൊസിനെയും ബര്‍ന്നബാസിനെയും അവരുടെ പട്ടണത്തില്‍ നിന്നും നീക്കിക്കളഞ്ഞു.