ml_tn/act/13/41.md

28 lines
1019 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Look, you despisers
അപമാനിതരെന്നു ചിന്തിക്കുന്ന നിങ്ങള്‍ അല്ലെങ്കില്‍ “അവഹേളിതരായ നിങ്ങള്‍”
# be astonished
ആശ്ചര്യഭരിതര്‍ ആകുക അല്ലെങ്കില്‍ “ഞെട്ടല്‍ ഉള്ളവരാകുക”
# then perish
അനന്തരം മരിക്കുക
# am doing a work
ഞാന്‍ ചിലത് ചെയ്യുന്നു അല്ലെങ്കില്‍ “ഞാന്‍ ഒരു പ്രവര്‍ത്തി ചെയ്യുന്നു”
# in your days
നിങ്ങളുടെ ജീവിത കാലഘട്ടത്തില്‍
# A work that
ഞാന്‍ ചിലത് ചെയ്യുന്നത്
# even if someone announces it to you
ആരെങ്കിലും അത് നിങ്ങളോട് പറഞ്ഞാല്‍ പോലും