ml_tn/act/13/37.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But he whom
എന്നാല്‍ യേശുവിനെ
# God raised up
ഇവിടെ എഴുന്നേല്‍പ്പിക്കുക എന്നുള്ളത് മരിച്ചുപോയ ഒരു വ്യക്തി വീണ്ടും ജീവന്‍ പ്രാപിക്കുക എന്നതിനുള്ള ഒരു പദശൈലി ആകുന്നു. മറുപരിഭാഷ: “ദൈവം വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തി” (കാണുക: [[rc://*/ta/man/translate/figs-idiom]])
# experienced no decay
“ദ്രവത്വം അനുഭവിക്കുവാന്‍ ഇടയായില്ല” എന്ന പദസഞ്ചയം “തന്‍റെ ശരീരം ദ്രവിച്ചു പോയില്ല” എന്ന് പറയുവാന്‍ ഉള്ള ഒരു രീതിയാണ്.” മറുപരിഭാഷ: “അഴുകിയില്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])