ml_tn/act/13/25.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Who do you think I am?
യോഹന്നാന്‍ ഈ ചോദ്യം ചോദിച്ചത് താന്‍ ആരാണെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് നിര്‍ബന്ധിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഞാന്‍ ആരാണെന്ന് ചിന്തിക്കുക” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# I am not the one
വരുമെന്ന് അവര്‍ പ്രതീക്ഷ പുലര്‍ത്തുന്ന, മശീഹയെ കുറിച്ചാണ് യോഹന്നാന്‍ പരാമര്‍ശിക്കുന്നത്. മറുപരിഭാഷ: “ഞാന്‍ മശീഹ അല്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
# But listen
അദ്ദേഹം അടുത്തതായി പറയുവാന്‍ പോകുന്നതിന്‍റെ പ്രാധാന്യത്തിനു ഇത് ഊന്നല്‍ നല്‍കുന്നു.
# one is coming after me
ഇതും മശീഹയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മശീഹ വേഗത്തില്‍ വരും” (കാണുക: [[rc://*/ta/man/translate/figs-explicit]])
# the shoes of whose feet I am not worthy to untie
ഞാന്‍ അവിടുത്തെ പാദരക്ഷകള്‍ അഴിക്കുവാന്‍ പോലും യോഗ്യന്‍ അല്ല. മശീഹ യോഹന്നാനെക്കാള്‍ വളരെ മഹത്വം ഉള്ളവന്‍ ആകുന്നു അതിനാല്‍ അവിടുത്തേക്ക്‌ വേണ്ടി ഏറ്റവും ചെറിയ ഒരു പണി പോലും ചെയ്യുവാന്‍ താന്‍ യോഗ്യനെന്നു തനിക്കു തോന്നിയില്ല.