ml_tn/act/13/22.md

24 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# removed him from the kingship
ഈ പദപ്രയോഗം അര്‍ത്ഥമാക്കുന്നത് ദൈവം ശൌലിനെ രാജാവായി തുടരുന്നത് നിര്‍ത്തലാക്കി. മറുപരിഭാഷ: “ശൌലിനെ രാജസ്ഥാനത്തു നിന്നും തള്ളിക്കളഞ്ഞു.”
# he raised up David to be their king
ദൈവം ദാവീദിനെ അവരുടെ രാജാവായി തിരഞ്ഞെടുത്തു
# their king
യിസ്രായേല്‍ രാജാവ് അല്ലെങ്കില്‍ “യിസ്രായേല്‍ ജനതയുടെ രാജാവ്”
# It was about David that God said
ദൈവം ദാവീദിനെക്കുറിച്ചു ഇത് പറഞ്ഞു
# I have found
ഞാന്‍ നിരീക്ഷിച്ചത് എന്തെന്നാല്‍
# to be a man after my heart
ഈ പദപ്രയോഗം അര്‍ത്ഥമാക്കുന്നത് “ഞാന്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് ആഗ്രഹിക്കുന്നവന്‍ ആകുന്നു” അവന്‍. (കാണുക: [[rc://*/ta/man/translate/figs-idiom]])