ml_tn/act/12/14.md

20 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# out of joy
അവള്‍ വളരെ സന്തോഷവതി ആയതിനാല്‍ അല്ലെങ്കില്‍ “അത്യധികമായി വിസ്മയം കൊണ്ടതിനാല്‍”
# failed to open the door
കതകു തുറന്നില്ല അല്ലെങ്കില്‍, “കതകു തുറക്കുവാന്‍ മറന്നു പോയി”
# came running into the room
നിങ്ങള്‍ ഇപ്രകാരം പറയുന്നത് തിരഞ്ഞെടുക്കാം “വീട്ടിനകത്തുള്ള മുറിയിലേക്ക് ഓടിപ്പോയി”
# she reported
അവള്‍ അവരോടു പറഞ്ഞു അല്ലെങ്കില്‍ “അവള്‍ പറഞ്ഞു”
# standing at the door
കതകിനു പുറത്ത് നിന്നുകൊണ്ടിരുന്നു. പത്രോസ് ഇപ്പോഴും പുറത്ത് നില്‍ക്കുകയായിരുന്നു.