ml_tn/act/10/48.md

8 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he commanded them to be baptized
യെഹൂദ ക്രിസ്ത്യാനികള്‍ ആയിരുന്നു അവരെ സ്നാനപ്പെടുത്തേണ്ടവര്‍ എന്ന് ഇവിടെ പ്രതിപാദിക്കുന്നു. മറുപരിഭാഷ: “പത്രോസ് കല്‍പ്പിച്ചത് ജാതികളായ വിശ്വാസികളെ സ്നാനപ്പെടുത്തുവാന്‍ യെഹൂദ ക്രിസ്ത്യാനികളെ അവര്‍ അനുവദിക്കണം എന്നായിരുന്നു” അല്ലെങ്കില്‍ അവരെ സ്നാനപ്പെടുത്തണമെന്നു പത്രോസ് യെഹൂദ ക്രിസ്ത്യാനികളോട് കല്‍പ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# be baptized in the name of Jesus Christ
ഇവിടെ “യേശുക്രിസ്തുവിന്‍റെ നാമത്തില്‍” എന്നുള്ളത് പ്രകടിപ്പിക്കുന്നത് എന്തെന്നാല്‍ അവരുടെ സ്നാനത്തിനു കാരണം അവര്‍ യേശുവില്‍ വിശ്വസിച്ചു എന്നുള്ളതാണ്. മറുപരിഭാഷ: യേശുക്രിസ്തുവിലെ വിശ്വാസികളായി സ്നാനപ്പെടുക” എന്നുള്ളതാണ്” (കാണുക: [[rc://*/ta/man/translate/figs-metonymy]])