ml_tn/act/10/43.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It is to him that all the prophets bear witness
എല്ലാ പ്രവാചകന്മാരും യേശുവിനെ കുറിച്ച് സാക്ഷ്യം വഹിക്കുന്നു
# everyone who believes in him shall receive forgiveness of sins
ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം യേശുവില്‍ വിശ്വസിക്കുന്ന ഏവരുടെയും പാപങ്ങളെ ക്ഷമിക്കും എന്തുകൊണ്ടെന്നാല്‍ യേശു ചെയ്‌തതായ പ്രവര്‍ത്തി നിമിത്തം തന്നെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# through his name
ഇവിടെ “അവിടുത്തെ നാമം” എന്നുള്ളത് യേശുവിന്‍റെ പ്രവര്‍ത്തികളെ സൂചിപ്പിക്കുന്നു. അവിടുത്തെ നാമം അര്‍ത്ഥമാക്കുന്നത് ദൈവം രക്ഷിക്കുന്നവന്‍ എന്നാണ്. മറുപരിഭാഷ: ദൈവം അവര്‍ക്കായി ചെയ്ത പ്രവര്‍ത്തി മുഖാന്തിരം” (കാണുക: [[rc://*/ta/man/translate/figs-metonymy]])