ml_tn/act/10/37.md

8 lines
757 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# throughout all Judea
“സകലരും” എന്നുള്ള പദം ഒരു സാമാന്യവല്‍ക്കരണം ആകുന്നു. മറുപരിഭാഷ: യെഹൂദ്യയിലെമ്പാടും” അല്ലെങ്കില്‍, “യെഹൂദ്യയിലെ നിരവധി സ്ഥലങ്ങളില്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# after the baptism that John announced
യോഹന്നാന്‍ ജനത്തോടു മാനസാന്തരപ്പെടുവാന്‍ പ്രസംഗിച്ചതിനു ശേഷം അവരെ സ്നാനപ്പെടുത്തുകയും ചെയ്തു