ml_tn/act/10/31.md

8 lines
685 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# your prayer has been heard by God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# reminded God about you
നിന്നെ ദൈവത്തിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇത് സൂചിപ്പിക്കുന്നത് ദൈവം നിന്നെ മറന്നു കളഞ്ഞു എന്നല്ല.