ml_tn/act/10/27.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
“അവനെ” എന്ന വാക്ക് ഇവിടെ കൊര്‍ന്നേല്യോസിനെ സൂചിപ്പിക്കുന്നു. ഇവിടെ “നിങ്ങള്‍” എന്നും “നീ” എന്നും ഉള്ള വാക്കുകള്‍ ബഹുവചനവും കൊര്‍ന്നേല്യോസും അതുപോലെ സന്നിഹിതരായിരുന്ന ജാതികളും ഉള്‍പ്പെടെ ഉള്ളവര്‍ ആയിരുന്നുവെന്നു കാണാം. (കാണുക: [[rc://*/ta/man/translate/figs-you]])
# Connecting Statement:
പത്രോസ് കൊര്‍ന്നേല്യോസിന്‍റെ ഭവനത്തില്‍ കൂടിവന്നിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
# many people gathered together
നിരവധി പുറജാതി ജനങ്ങള്‍ ഒരുമിച്ചു കൂടിവന്നിരുന്നു. ഇത് പ്രസ്താവിക്കുന്നത് കൊര്‍ന്നേല്യോസ് ക്ഷണിച്ചിരുന്ന ഇവര്‍ ജാതികള്‍ ആയിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])