ml_tn/act/10/12.md

4 lines
909 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# all kinds of four-footed animals ... birds of the sky
അടുത്ത വാക്യത്തില്‍ പത്രോസിന്‍റെ പ്രതികരണമായി, മോശെയുടെ പ്രമാണം ആജ്ഞാപിക്കുന്നത് അനുസരിച്ച് അവയില്‍ ചിലതിനെ യെഹൂദന്മാര്‍ ഭക്ഷിക്കുവാന്‍ പാടില്ലാത്തത് ആയിരുന്നു എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “മോശെയുടെ പ്രമാണം അനുസരിച്ച് യഹൂദന്മാര്‍ ഭക്ഷിക്കുവാന്‍ നിരോധനം ഉള്ള മൃഗങ്ങളും പക്ഷികളും” (കാണുക: [[rc://*/ta/man/translate/figs-explicit]])