ml_tn/act/10/02.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He was a devout man, one who worshiped God
അദ്ദേഹം ഒരു ഭക്തനായ മനുഷ്യനും, ദൈവത്തെ ആരാധിക്കുന്നവനും ആയിരുന്നു. താന്‍ ദൈവത്തില്‍ വിശ്വസിക്കുകയും തന്‍റെ ജീവിതത്തില്‍ ദൈവത്തെ ബഹുമാനിക്കുന്നതിനും ആരാധിക്കുന്നതിനും തല്‍പ്പരനും ആയിരുന്നു.”
# worshiped God
“ആരാധിച്ചു” എന്ന പദത്തിന് ഇവിടെ ആഴമായ ബഹുമാനത്തിന്‍റെയും ഭക്തിയുടെയും അനുഭവം ഉണ്ട്.
# he constantly prayed to God
“തുടര്‍മാനമായി” എന്ന പദം പൊതുവായ ഒന്നാണ്. മറുപരിഭാഷ: “താന്‍ ദൈവത്തോട് ധാരാളമായി പ്രാര്‍ത്ഥിക്കുമായിരുന്നു” അല്ലെങ്കില്‍, “താന്‍ ക്രമമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചു വന്നിരുന്നു” (കാണുക: [[rc://*/ta/man/translate/figs-hyperbole]])