ml_tn/act/09/40.md

8 lines
829 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# (no title)
തബീഥായുടെ കഥ വാക്യം 42ല് അവസാനിക്കുന്നു. ഈ കഥ അവസാനിക്കുമ്പോള്‍ പത്രോസിനു എന്തു സംഭവിക്കുന്നു എന്ന് വാക്യം 43 പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# put them all out of the room
അവര്‍ എല്ലാവരോടും അറ വിട്ടുപോകുവാന്‍ പറഞ്ഞു. എല്ലാവരോടും പുറത്ത് പോകുവാന്‍ പറഞ്ഞത് പത്രോസ് തനിയെ തബീഥക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആയിരുന്നു.