ml_tn/act/09/39.md

16 lines
937 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to the upper room
ദോര്‍ക്കാസിന്‍റെ ശരീരം കിടത്തിയിരുന്ന മുകള്‍ നിലയിലെ അറയിലേക്ക്
# all the widows
ഇത് ഒരു വലിയ പട്ടണം അല്ലാതിരുന്നതിനാല്‍ അവിടത്തെ എല്ലാ വിധവമാരും അവിടെ ഉണ്ടായിരിക്കുവാന്‍ സാധ്യത ഉണ്ട്.
# widows
ഭര്‍ത്താക്കന്മാര്‍ മരിച്ചതായ സ്ത്രീകള്‍ ആയിരുന്നതിനാല്‍ അവര്‍ക്ക് സഹായം ആവശ്യം ആയിരുന്നു
# while she had been with them
അവള്‍ ശിഷ്യന്മാരോടുകൂടെ ജീവനോടിരുന്നതായ സമയത്ത്