ml_tn/act/08/33.md

12 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# In his humiliation justice was taken away from him
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ നിന്ദിതന്‍ ആക്കപ്പെടുകയും അവര്‍ അവനു യോഗ്യമായ നിലയില്‍ ന്യായം വിധിക്കാതിരിക്കുകയും ചെയ്തു ” അല്ലെങ്കില്‍ “ തന്‍റെ മേല്‍ കുറ്റം ചുമത്തുന്നവരുടെ മുന്‍പാകെ തന്നെത്തന്നെ താഴ്ത്തുകയും അനീതി സഹിക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Who can fully describe his descendants?
ഈ ചോദ്യം ഉപയോഗിച്ചിരിക്കുന്നത് തനിക്കു സന്തതികള്‍ ആരും തന്നെ ഉണ്ടാകുകയില്ല എന്നുള്ളത് ഉറപ്പിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “അവിടെ സന്തതികള്‍ ആരും തന്നെ ഇല്ലാത്തതിനാല്‍, ആര്‍ക്കും തന്നെ തന്‍റെ സന്തതികളെ കുറിച്ച് സംസാരിക്കുവാന്‍ കഴിയുകയില്ല” എന്നുള്ളതാണ്. (കാണുക: [[rc://*/ta/man/translate/figs-rquestion]])
# his life was taken from the earth
ഇത് തന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആളുകള്‍ തന്നെ വധിച്ചു” അല്ലെങ്കില്‍ “ആളുകള്‍ അവന്‍റെ ജീവനെ ഈ ഭൂമിയില്‍ നിന്നും എടുത്തു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])