ml_tn/act/08/27.md

16 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Behold
“ശ്രദ്ധിക്കൂ” എന്ന പദം ഈ ചരിത്രത്തിലെ ഒരു പുതിയ വ്യക്തിയെകുറിച്ച് നാം ശ്രദ്ധാലു ആകേണ്ടതിനു ആണ്. നിങ്ങളുടെ ഭാഷയില്‍ ഇത് ചെയ്യേണ്ടതിനു ഒരു ശൈലി ഉണ്ടായിരിക്കാം. (കാണുക: [[rc://*/ta/man/translate/writing-participants]])
# eunuch
“ഷണ്ഡന്‍” എന്ന് ഇവിടെ എത്യോപ്യന് ഊന്നല്‍ കൊടുത്തിരിക്കുന്നത് ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന് സൂചിപ്പിക്കുവാനാണ്, മറിച്ച് തന്‍റെ വന്ധ്യത എന്ന ശാരീരികാവസ്ഥ ഉയര്‍ത്തി കാണിക്കുവാനല്ല.
# Candace
ഇത് എത്യോപ്യന്‍ രാജ്ഞിമാര്‍ക്കുള്ള ഒരു സ്ഥാനപ്പേര് ആയിരുന്നു. ഇത് മിസ്രയീമ്യ രാജാക്കന്മാര്‍ക്ക് ഫറവോന്‍ എന്ന് നല്‍കുന്നതിനു സമാനം ആയിരുന്നു.. (കാണുക: [[rc://*/ta/man/translate/translate-names]])
# He had come to Jerusalem to worship
ഇത് അര്‍ത്ഥമാക്കുന്നത് അദ്ദേഹം ദൈവത്തില്‍ വിശ്വസിച്ചിരുന്ന ഒരു വിജാതിയന്‍ ആയിരുന്നു എന്നും യെഹൂദാ ദേവാലയത്തില്‍ ദൈവത്തെ ആരാധിക്കുവാനായി വന്നു എന്നുമാണ്. മറുപരിഭാഷ: “അവന്‍ യെരുശലേമിലുള്ള ദേവാലയത്തില്‍ ദൈവത്തെ ആരാധിക്കുവാന്‍ വന്നത് ആയിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]])