ml_tn/act/08/16.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they had only been baptized
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഫിലിപ്പോസ് ശമര്യക്കാരായ വിശ്വാസികളെ മാത്രം സ്നാനം കഴിപ്പിച്ചു. (കാണുക: [[rc://*/ta/man/translate/figs-activepassive]])
# they had only been baptized into the name of the Lord Jesus
ഇവിടെ “നാമം” എന്നുള്ളത് അധികാരത്തെ പ്രതിനിധീകരിക്കുന്നു, അവന്‍റെ നാമത്തില്‍ സ്നാനം കഴിപ്പിച്ചു എന്നുള്ളത് അവന്‍റെ അധികാരത്തിന്‍റെ കീഴില്‍ ആയിരിക്കേണ്ടതിനു എന്നത് പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “അവര്‍ കര്‍ത്താവായ യേശുവിന്‍റെ ശിഷ്യന്മാര്‍ ആകേണ്ടതിനു മാത്രമായി സ്നാനപ്പെട്ടു.