ml_tn/act/07/45.md

20 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# our fathers, under Joshua, received the tabernacle and brought it with them
“യോശുവയുടെ കീഴില്‍” എന്ന പദസഞ്ചയം അര്‍ത്ഥം നല്‍കുന്നതു അവരുടെ പൂര്‍വ്വീകന്മാര്‍ യോശുവയുടെ നിര്‍ദ്ദേശാനുസരണം ഈ കാര്യങ്ങള്‍ ചെയ്തു വന്നു. മറുപരിഭാഷ: “നമ്മുടെ പിതാക്കന്മാര്‍, യോശുവയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സമാഗമന കൂടാരത്തെയും അവരോടൊപ്പം കൊണ്ടുവന്നു.
# God took the land from the nations and drove them out before the face of our fathers
ഈ വാക്യം പൂര്‍വ്വീകന്മാര്‍ ദേശത്തെ എന്തു കൊണ്ടു കൈവശപ്പെടുത്തിയെന്ന് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “നമ്മുടെ പിതാക്കന്മാരുടെ മുന്‍പാകെ നിന്ന് ആ ദേശത്തെ വിട്ടു പോകുവാന്‍ ദൈവം ആ ജാതികളെ നിര്‍ബന്ധിച്ചു”.
# God took the land ... before the face of our fathers
ഇവിടെ “നമ്മുടെ പിതാക്കന്മാരുടെ മുഖം” എന്നുള്ളത് അവരുടെ പൂര്‍വ്വീകരുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “നമ്മുടെ പൂര്‍വ്വീകന്മാര്‍ നോക്കിക്കൊണ്ടിരിക്കെ, ദൈവം ജാതികളുടെ പക്കല്‍ നിന്നും ദേശത്തെ എടുത്തു അവരെ അവിടെ നിന്നും ഓടിച്ചു” അല്ലെങ്കില്‍ 2) “നമ്മുടെ പൂര്‍വ്വപിതാക്കള്‍ വന്നപ്പോള്‍, ദൈവം ജാതികളുടെ പക്കല്‍ നിന്നും ദേശത്തെ എടുക്കയും അവരെ പുറത്തേക്ക് ഓടിക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the nations
ഇത് യിസ്രായേലിനു മുന്‍പ് ദേശത്തു പാര്‍ത്തിരുന്ന ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മുന്‍പ് അവിടെ ജീവിച്ചു വന്നിരുന്ന ജനങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# drove them out
അവര്‍ ദേശം വിട്ടുപോകുവാന്‍ നിര്‍ബന്ധിക്കപ്പെട്ടു