ml_tn/act/05/42.md

8 lines
899 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Thereafter every day
ആ ദിവസത്തിനു ശേഷം, എല്ലാ ദിവസവും. ഈ പദസഞ്ചയം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും അപ്പോസ്തലന്മാര്‍ ചെയ്തു വന്നതിനെ അടയാളപ്പെടുത്തുന്നു.
# in the temple and from house to house
അവര്‍ പുരോഹിതന്മാര്‍ മാത്രം കടന്നു ചെല്ലുന്ന ദേവാലയ കെട്ടിടത്തിലേക്ക് പോയില്ല. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിലും വിവിധ ജനങ്ങളുടെ ഭവനങ്ങളിലും” (കാണുക: [[rc://*/ta/man/translate/figs-explicit]])