ml_tn/act/05/26.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ ഭാഗത്ത് “അവര്‍” എന്ന പദം തലവനെയും ഉദ്യോഗസ്ഥരെയും സൂചിപ്പിക്കുന്നു. “ജനങ്ങള്‍ അവരെ കല്ലെറിയും എന്ന് അവര്‍ ഭയപ്പെട്ടു” എന്ന പദസഞ്ചയത്തില്‍ “അവരെ” എന്ന പദം തലവനെയും ഉദ്യോഗസ്ഥരെയും സൂചിപ്പിക്കുന്നു. “അവരെ” എന്ന് സൂചിപ്പിക്കുന്ന ഈ ഭാഗത്തെ മറ്റു എല്ലാ ഇടങ്ങളിലുമുള്ള ആവര്‍ത്തനം അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. ഇവിടെ “നിങ്ങള്‍” എന്ന പദം ബഹുവചനമായി അപ്പോസ്തലന്മാരെ കുറിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# Connecting Statement:
തലവനും ഉദ്യോഗസ്ഥരും അപ്പോസ്തലന്മാരെ യെഹൂദാ ന്യായാധിപ സംഘത്തിന്‍റെ മുന്‍പാകെ കൊണ്ടുവന്നു.
# they feared
അവര്‍ ഭയപ്പെട്ടിരുന്നു.