ml_tn/act/04/36.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ലൂക്കോസ് ബര്‍ന്നബാസിനെ ഈ കഥയിലേക്ക്‌ രംഗപ്രവേശനം ചെയ്യിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# Son of Encouragement
യോസേഫ് എന്ന വ്യക്തി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിക്കുവാന്‍ അപ്പോസ്തലന്മാര്‍ ഈ പേര്‍ ഉപയോഗിച്ചു. “ന്‍റെ മകന്‍” എന്നത് ഒരു വ്യക്തിയുടെ സമീപനമോ സ്വഭാവമോ വിശദീകരിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “പ്രബോധിപ്പിക്കുന്നവന്‍” അല്ലെങ്കില്‍ “ഉത്തേജനം പകരുന്നവന്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])