ml_tn/act/04/28.md

4 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to do all that your hand and your plan had decided
ഇവിടെ “കരം” എന്ന പദം ദൈവത്തിന്‍റെ ശക്തിയെ അര്‍ത്ഥമാക്കുന്നു. കൂടുതലായി, “നിന്‍റെ കരവും നിന്‍റെ ആലോചനയും തീരുമാനിച്ചത്” എന്ന പദ സഞ്ചയം കാണിക്കുന്നത് ദൈവത്തിന്‍റെ ശക്തിയും പദ്ധതിയും ആണ്. മറുപരിഭാഷ: “അങ്ങ് തീരുമാനിച്ച എല്ലാം തന്നെ ചെയ്യുവാന്‍ എന്തുകൊണ്ടെന്നാല്‍ അങ്ങ് തീരുമാനിച്ചവ എല്ലാം തന്നെ ചെയ്യുവാന്‍ അങ്ങ് ശക്തിയുള്ളവന്‍ ആകുന്നു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])