ml_tn/act/04/12.md

20 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# There is no salvation in any other person
“രക്ഷ” എന്ന നാമപദം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. ഇതു ക്രിയാത്മകമായി പ്രസ്താവിക്കാം. മറുപരിഭാഷ: “നമ്മെ രക്ഷിക്കുവാന്‍ കഴിവുള്ള ഏക വ്യക്തി അവിടുന്ന് മാത്രമാണ്.”(കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# no other name under heaven given among men
ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മനുഷ്യര്‍ക്കിടയില്‍ ആകാശത്തിനു താഴെ നല്‍കപ്പെട്ട വേറെ ഒരു നാമവും ഇല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# no other name ... given among men
“മനുഷ്യര്‍ക്കിടയില്‍ നല്‍കപ്പെട്ട....നാമം” എന്ന പദസഞ്ചയം യേശുവെന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തിനു കീഴെ, മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട, മറ്റൊരു വ്യക്തിയില്ല, അവന്‍ അല്ലാതെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# under heaven
ഇത് ലോകത്തില്‍ എല്ലായിടത്തും സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്ന ഒരു രീതിയാണ്. മറുപരിഭാഷ: “ലോകത്തില്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])
# by which we must be saved
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നമ്മെ രക്ഷിക്കുവാന്‍ കഴിയുന്ന” അല്ലെങ്കില്‍ “നമ്മെ രക്ഷിക്കുവാന്‍ കഴിയുന്നവന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])