ml_tn/act/04/11.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍” എന്നതു പത്രൊസിനെയും താന്‍ സംസാരിക്കുന്നതായ ആളുകളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# Connecting Statement:
പത്രോസ് യഹൂദ മത നേതാക്കന്മാരോട് [അപ്പോ.4;8] (../04/08.md)ല്‍ തുടര്‍ന്ന തന്‍റെ പ്രസംഗം പൂര്‍ത്തീകരിക്കുന്നു.
# Jesus Christ is the stone ... which has been made the head cornerstone
പത്രോസ് സങ്കീര്‍ത്തനത്തില്‍ നിന്നും ഉദ്ധരിക്കുന്നു. ഇതു കെട്ടിട നിര്‍മ്മാതാക്കളെപ്പോലെ, മതനേതാക്കന്മാര്‍ യേശുവിനെ നിരാകരിച്ചു, എന്നാല്‍ ദൈവം അവനെ തന്‍റെ രാജ്യത്തില്‍, ഏറ്റവും പ്രധാനപ്പെട്ടവനായി, ഒരു കെട്ടിടത്തിനു മൂലക്കല്ല് എപ്രകാരമാണോ അതുപോലെ പ്രാധാന്യം ഉള്ളവനായി തീര്‍ക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# head
ഇവിടെ “തല” എന്നുള്ളത് “ഏറ്റവും പ്രധാനപ്പെട്ടത്” അല്ലെങ്കില്‍ ‘’അവിഭാജ്യം” എന്ന് അര്‍ത്ഥം നല്‍കുന്നു.
# you as builders despised
നിങ്ങള്‍ കെട്ടിട നിര്‍മ്മാതാക്കളെ പോലെ തള്ളിക്കളഞ്ഞു അല്ലെങ്കില്‍ “നിങ്ങള്‍ കെട്ടിട നിര്‍മ്മാതാക്കളെ പോലെ വിലയില്ലാത്തതായി നിരാകരിച്ചു”.