ml_tn/act/04/05.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവരുടെ” എന്ന പദം മുഴുവന്‍ യഹൂദന്മാരെയും സൂചിപ്പിക്കുന്നതാകുന്നു.
# Connecting Statement:
യാതൊരു ഭയവും കൂടാതെ മറുപടി പറഞ്ഞ പത്രൊസിനെയും യോഹന്നാനെയും ഭരണാധികാരികള്‍ ചോദ്യം ചെയ്യുന്നു.
# It came about ... that
ഈ പദസഞ്ചയം ഇവിടെ പ്രവര്‍ത്തി ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ തനതായ ഒരു മാര്‍ഗ്ഗം ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്.
# their rulers, elders and scribes
ഇത് യഹൂദന്മാരുടെ ന്യായാധിപ സംഘമായ, മൂന്നു വിഭാഗത്തില്‍പ്പെട്ട ആളുകളും ഉള്‍ക്കൊള്ളുന്ന സന്‍ഹെദ്രീനെ സൂചിപ്പിക്കുന്ന ഒന്നാണ്. (കാണുക: [[rc://*/ta/man/translate/figs-synecdoche]])